---
title: "കോളേജ് പ്രിൻസിപ്പൽ നിയമനം: 43 അംഗ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്താൻ ട്രൈബ്യൂണൽ ഉത്തരവ്"
english_title: "#Appointment of College Principal: Tribunal orders immediate #appointment from 43-member list"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136217/appointment-of-college-principal-tribunal-orders-immediate-appointment-from-43-member-list"
published_at: "2023-08-03T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cba7cd78b32_Screenshot_20230803-184127_Facebook.jpg"
keywords: []
---

# കോളേജ് പ്രിൻസിപ്പൽ നിയമനം: 43 അംഗ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്താൻ ട്രൈബ്യൂണൽ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം**: മന്ത്രി ആർ ബിന്ദുവിനെ ആരോപണ മുനയിൽ നിർത്തിയ കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. മന്ത്രി ബിന്ദു കരട് പട്ടികയായി പരിഗണിക്കാൻ നിർദ്ദേശം നൽകിയ 43 അംഗ അന്തിമ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാണ് നിർദ്ദേശം.

## Article Content

**തിരുവനന്തപുരം**: മന്ത്രി ആർ ബിന്ദുവിനെ ആരോപണ മുനയിൽ നിർത്തിയ കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. മന്ത്രി ബിന്ദു കരട് പട്ടികയായി പരിഗണിക്കാൻ നിർദ്ദേശം നൽകിയ 43 അംഗ അന്തിമ പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നാണ് നിർദ്ദേശം.

രണ്ടാഴ്ചക്കുള്ളിൽ നിയമനം നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയ ട്രൈബ്യൂണൽ ഇതുവരെ യോഗ്യത തേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താനും നിർദ്ദേശം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136217/appointment-of-college-principal-tribunal-orders-immediate-appointment-from-43-member-list)