---
title: "ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ സ്‌നേഹ ജ്വാല നടത്തി."
english_title: "The Aam Aadmi Party Kannur District Committee conducted a Sneha Jwala in Iriti Town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136221/the-aam-aadmi-party-kannur-district-committee-conducted-a-sneha-jwala-in-iriti-town"
published_at: "2023-08-03T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbaf7521507_sdszfsfxcg.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ സ്‌നേഹ ജ്വാല നടത്തി.

> **Lead Summary:** **ഇരിട്ടി: **ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ സ്‌നേഹ ജ്വാല നടത്തി.മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**ഇരിട്ടി: **ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ സ്‌നേഹ ജ്വാല നടത്തി.മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് ടിടി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സിബി തുരുത്തി പള്ളിയിൽ, ഫാദർ സ്കറിയ കല്ലൂർ, അബ്ദുൽ മുത്തലിബ് അബ്ദുള്ള,  ജിതിൻ സദാനന്ദൻ, പി വി ജോസഫ്, ഷാജി തെക്കേമുറി,   സിബി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136221/the-aam-aadmi-party-kannur-district-committee-conducted-a-sneha-jwala-in-iriti-town)