---
title: "#Applynow | അസി. ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സ്"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136314/applynow"
published_at: "2023-08-04T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc6354915ac_images.png"
keywords: []
---

# #Applynow | അസി. ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സ്

> **Lead Summary:** കണ്ണൂര്‍ ഗവ.ഐ ടി ഐയും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി വനിതകള്‍ക്കായി നടത്തുന്ന സൗജന്യ അസിസ്റ്റന്റ് ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ (ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ സര്‍വെയര്‍) പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ആഗസ്റ്റ് ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835183. 

## Article Content

കണ്ണൂര്‍ ഗവ.ഐ ടി ഐയും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി വനിതകള്‍ക്കായി നടത്തുന്ന സൗജന്യ അസിസ്റ്റന്റ് ഇന്റീരിയര്‍ ഡിസൈനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ (ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ സര്‍വെയര്‍) പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ആഗസ്റ്റ് ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835183. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136314/applynow)