---
title: "കണ്ണൂരിൽ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136366/a-young-man-was-arrested-in-kannur"
published_at: "2023-08-04T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9c31e09cb_Handcuff-1593445136.jpg"
keywords: []
---

# കണ്ണൂരിൽ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ** :പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുഴപ്പിലങ്ങാട് മഠം സ്വദേശി ഷിജിത്ത് ആണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ** :പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുഴപ്പിലങ്ങാട് മഠം സ്വദേശി ഷിജിത്ത് ആണ് അറസ്റ്റിലായത്.

പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ കൗൺസലിങ്ങിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്.

പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ എടക്കാട് പോലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136366/a-young-man-was-arrested-in-kannur)