---
title: "ഗണപതി വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന എന്ന് സംശയിച്ചാലും തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ്"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136430/v-d-satheesan"
published_at: "2023-08-04T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc7052cccc_Screenshot_2023-08-04-15-04-36-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഗണപതി വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന എന്ന് സംശയിച്ചാലും തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ്

> **Lead Summary:** ഗണപതി വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന എന്ന് സംശയിച്ചാലും തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍.

## Article Content

ഗണപതി വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചന എന്ന് സംശയിച്ചാലും തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍.

ഇരുവരും വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. എംവി ഗോവിന്ദൻ തിരുത്തി പറഞ്ഞതുപോലെ സ്പീക്കറും തിരുത്തിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നും സതീശന്‍ തൃശ്ശൂരില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136430/v-d-satheesan)