---
title: "ചാല 12 കണ്ടി അംഗന്‍വാടി കെട്ടിടോദ്ഘാടനം നടത്തി"
english_title: "Chala 12 Kandi Anganwadi building was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136454/chala-12-kandi-anganwadi-building-was-inaugurated"
published_at: "2023-08-04T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce221bf4e7_Picsart_23-08-04_16-51-23-976.jpg"
keywords: []
---

# ചാല 12 കണ്ടി അംഗന്‍വാടി കെട്ടിടോദ്ഘാടനം നടത്തി

> **Lead Summary:** **കണ്ണൂര്‍**: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചാല 12 കണ്ടി അംഗന്‍വാടിയുടെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ അംഗൻവാടി മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി സുരേശന്‍ മണ്ടേന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂര്‍**: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചാല 12 കണ്ടി അംഗന്‍വാടിയുടെ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ അംഗൻവാടി മോണിറ്ററിങ് കമ്മിറ്റി സെക്രട്ടറി സുരേശന്‍ മണ്ടേന്‍ അധ്യക്ഷത വഹിച്ചു.

ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് പ്രൊജക്ട് ഓഫീസര്‍ നന്ദിനി കെ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുനിത പി എസ്, അംഗന്‍വാടി ടീച്ചര്‍ സിന്ധു ഇ, അംഗൻവാടി മോണിറ്ററിങ് കമ്മിറ്റി മെമ്പര്‍മാരായ ചന്ദ്രന്‍ കെ വി, കെ വി രവീന്ദ്രന്‍, പ്രീത പി കെ, സുധീഷ് കെ, സജീവന്‍ പി, മഹേഷ് കെ എം, ഫസീല പി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136454/chala-12-kandi-anganwadi-building-was-inaugurated)