---
title: "അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയപ്പാറയിൽ പ്രകടനം നടത്തി"
english_title: "A demonstration was held in Vaniyapara under the leadership of the Ayyankunn Mandal Congress Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136483/a-demonstration-was-held-in-vaniyapara-under-the-leadership-of-the-ayyankunn-mandal-congress-committee"
published_at: "2023-08-04T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd011f9fae9_dfdgdfgdh.jpg"
keywords: []
---

# അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയപ്പാറയിൽ പ്രകടനം നടത്തി

> **Lead Summary:** **വാണിയപ്പാറ :** രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് അയ്യൻ കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയപ്പാറയിൽ പ്രകടനം നടത്തി നേതാക്കളായ ജയിൻസ് മാത്യു, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, എം.കെ. വിനോദ്, ഐസക് ജോസഫ്, സീമ സനോജ്, ഷിബോ കൊച്ചുവേലിക്കകത്ത്,സെലീന ബിനോയി, സിബിച്ചൻ പുതുപ്പറമ്പിൽ, ഷിജു മഞ്ഞപ്പള്ളി, ഷീൻ ജോസഫ്, വി.ജെ. സനോജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

## Article Content

**വാണിയപ്പാറ :** രാഹുൽ ഗാന്ധിയുടെ അയോഗ്യത സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് അയ്യൻ കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിയപ്പാറയിൽ പ്രകടനം നടത്തി നേതാക്കളായ ജയിൻസ് മാത്യു, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, എം.കെ. വിനോദ്, ഐസക് ജോസഫ്, സീമ സനോജ്, ഷിബോ കൊച്ചുവേലിക്കകത്ത്,സെലീന ബിനോയി, സിബിച്ചൻ പുതുപ്പറമ്പിൽ, ഷിജു മഞ്ഞപ്പള്ളി, ഷീൻ ജോസഫ്, വി.ജെ. സനോജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136483/a-demonstration-was-held-in-vaniyapara-under-the-leadership-of-the-ayyankunn-mandal-congress-committee)