---
title: "കർക്കിടകകഞ്ഞി വിതരണം ചെയ്തു"
english_title: "Karkidakakanji was distributed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136491/karkidakakanji-was-distributed"
published_at: "2023-08-04T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd061729a0f_karikottakari.jpg"
keywords: []
---

# കർക്കിടകകഞ്ഞി വിതരണം ചെയ്തു

> **Lead Summary:**  കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂളിൽ പി ടി എ യൂടെ നേതൃത്വത്തിൽ കർക്കിടകകഞ്ഞി വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആൻ്റണി പുന്നൂർ വിതരണം ഉദഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസമ്മ എൻ എസ്, പി ടി എ പ്രസിഡൻ്റ് തങ്കച്ചൻ കരിമ്പനയിൽ എന്നിവർ സംസാരിച്ചു

## Article Content

 കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂളിൽ പി ടി എ യൂടെ നേതൃത്വത്തിൽ കർക്കിടകകഞ്ഞി വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആൻ്റണി പുന്നൂർ വിതരണം ഉദഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൂസമ്മ എൻ എസ്, പി ടി എ പ്രസിഡൻ്റ് തങ്കച്ചൻ കരിമ്പനയിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136491/karkidakakanji-was-distributed)