---
title: "കൊട്ടിയൂർ പാൽചുരത്ത് വീണ്ടും ലോറി അപകടത്തിൽപ്പെട്ടു."
english_title: "Another lorry accident at Kottiur Palchuram. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136496/another-lorry-accident-at-kottiur-palchuram"
published_at: "2023-08-04T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd099899de0_fddgfdhgfhfg.jpg"
keywords: []
---

# കൊട്ടിയൂർ പാൽചുരത്ത് വീണ്ടും ലോറി അപകടത്തിൽപ്പെട്ടു.

> **Lead Summary:** **കൊട്ടിയൂർ:**കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം ആശ്രമം വളവിന് സമീപത്തെ ഇറക്കത്തിലാണ് അപകടം. ആർക്കും പരിക്കില്ലെന്ന് സമീപവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.

## Article Content

**കൊട്ടിയൂർ:**കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം ആശ്രമം വളവിന് സമീപത്തെ ഇറക്കത്തിലാണ് അപകടം. ആർക്കും പരിക്കില്ലെന്ന് സമീപവാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136496/another-lorry-accident-at-kottiur-palchuram)