---
title: "കണിച്ചാർ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു."
english_title: "A rally and public meeting was organized in Kanichar town.   "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136504/a-rally-and-public-meeting-was-organized-in-kanichar-town"
published_at: "2023-08-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd0e5a4870b_kanichar_udf_ujn.jpg"
keywords: []
---

# കണിച്ചാർ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

> **Lead Summary:** **കണിച്ചാർ: **രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, ലിസമ്മ ജോസഫ്, ജോജൻ എടത്താഴെ,സി ജെ മാത്യു,ലാലി ജോസ്,പാൽ ഗോപാലൻ,സുനി ജസ്റ്റിൻ,പ്രമോദ് കുമാർ,ഷാജി കുന്നുംപുറത്ത്, ദാമോദരൻ നായർ, ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു. 

## Article Content

**കണിച്ചാർ: **രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, ലിസമ്മ ജോസഫ്, ജോജൻ എടത്താഴെ,സി ജെ മാത്യു,ലാലി ജോസ്,പാൽ ഗോപാലൻ,സുനി ജസ്റ്റിൻ,പ്രമോദ് കുമാർ,ഷാജി കുന്നുംപുറത്ത്, ദാമോദരൻ നായർ, ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136504/a-rally-and-public-meeting-was-organized-in-kanichar-town)