കീഴ്പ്പള്ളി: രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു ജിമ്മി അന്തീനാട്ട് കെ വേലായുധൻ വി ടി തോമസ് സാജു യോമസ് കെ എൻ സോമൻ വി ടി ചാക്കോ സജി ഇടി മണിക്കൽ കെ ജെ തോമസ് മാസ്റ്റർ ജോർജ് ആലം പള്ളി പി എം ജോസ് സോജൻ ഇരുപ്പക്കാട്ട് ബേബി കാശം കാട്ടിൽ സജി കൂറ്റനാൽ എന്നിവർ നേതൃത്വം നൽകി
A joyous demonstration was organized under the auspices of the Kirjpally Constituency Congress Committee.