---
title: "ആറളംഫാം മസ്ദൂർ സംഘ് ഫാം ഓഫീസിനു മുന്നിൽ  ധർണ്ണ നടത്തി. "
english_title: "Aralamfarm Mazdoor Sangh staged a dharna in front of the farm office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136525/aralamfarm-mazdoor-sangh-staged-a-dharna-in-front-of-the-farm-office"
published_at: "2023-08-04T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd1c32478a9_aralam_bjp_jhbk.jpg"
keywords: []
---

# ആറളംഫാം മസ്ദൂർ സംഘ് ഫാം ഓഫീസിനു മുന്നിൽ  ധർണ്ണ നടത്തി. 

> **Lead Summary:** **ഇരിട്ടി: **ഫാം തൊഴിലാളികളുടെ വേതനം യഥാസമയം വിതരണം ചെയ്യുക, ശമ്പളക്കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എം എസ് ആറളം ഫാം മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ ഓടന്തോടിലെ ഫാം ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. ബി എം എസ് കണ്ണൂർ ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **ഫാം തൊഴിലാളികളുടെ വേതനം യഥാസമയം വിതരണം ചെയ്യുക, ശമ്പളക്കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എം എസ് ആറളം ഫാം മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ ഓടന്തോടിലെ ഫാം ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. ബി എം എസ് കണ്ണൂർ ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136525/aralamfarm-mazdoor-sangh-staged-a-dharna-in-front-of-the-farm-office)