---
title: "കൊട്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി ."
english_title: "A joyous demonstration was held under the leadership of the Kotiyur Mandal Congress Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136532/a-joyous-demonstration-was-held-under-the-leadership-of-the-kotiyur-mandal-congress-committee"
published_at: "2023-08-04T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd206fdf5ae_jhbmkjbnlk.jpg"
keywords: []
---

# കൊട്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി .

> **Lead Summary:** **കൊട്ടിയൂർ: **രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊട്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. 

## Article Content

**കൊട്ടിയൂർ: **രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊട്ടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. 

ഡി സി സി സെക്രട്ടറി പി. സി രാമകൃഷ്ണൻ ,മാത്യു പറമ്പൻ , ഡി സി സി മെമ്പർ ശശീന്ദ്രൻ തുണ്ടിത്തറ, ജിൽസ് എം മേക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി അജീഷ് ഇരിങ്ങോളിൽ, പി സി തോമസ് പൊട്ടനാനി, ജോസഫ് പൂവ്വക്കുളം, ജോണി ആമക്കാട്ട് ബാബു മാങ്കോട്ടിൽ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് . ജയ്ഷ ഒളാട്ടുപുറം, ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി ഷിന്റോ പി , അഗസ്റ്റിൻ വടക്കേൽ , ജോർജ് കൂട്ടുങ്കൽ, ഇന്ദിരാ ശ്രീധരൻ ,ജിജോ ആന്റണി, ജോയ് സെബാസ്റ്റ്യൻ, ‘ സോനു വല്ലത്തുകാരൻ , സജി തോമസ്, ജോണി ആമക്കാട്ട്, ഷേർളി പടിയാനിക്കൽ , ജെസ്സി ഉറുമ്പിൽ ,മിനി പൊട്ടങ്കൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136532/a-joyous-demonstration-was-held-under-the-leadership-of-the-kotiyur-mandal-congress-committee)