---
title: "യുവാവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി."
english_title: "The youth was arrested and deported from Kannur district for one year. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136549/the-youth-was-arrested-and-deported-from-kannur-district-for-one-year"
published_at: "2023-08-04T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd2e147c936_hgfhcgfhh.jpg"
keywords: []
---

# യുവാവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി.

> **Lead Summary:** **ഇരിട്ടി: **കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറേക്കാട്ടില്‍ ഹൗസില്‍ ജോബിഷ് മാത്യു വിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. കരിക്കോട്ടക്കരി , ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ്,അടിപിടി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസിന്റെ റിപ്പോര്‍ട്ട് പ്രകാരം,കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത്

## Article Content

**ഇരിട്ടി: **കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറേക്കാട്ടില്‍ ഹൗസില്‍ ജോബിഷ് മാത്യു വിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. കരിക്കോട്ടക്കരി , ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ്,അടിപിടി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസിന്റെ റിപ്പോര്‍ട്ട് പ്രകാരം,കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136549/the-youth-was-arrested-and-deported-from-kannur-district-for-one-year)