---
title: "ഇറച്ചിക്കോഴി വളർത്തൽ പരിശീലനം"
english_title: "Broiler training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136594/broiler-training"
published_at: "2023-08-05T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdc1ecca777_download.jpeg"
keywords: []
---

# ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

> **Lead Summary:**  കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 10, 11 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് ഒമ്പതിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473. 

## Article Content

 കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 10, 11 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് ഒമ്പതിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136594/broiler-training)