---
title: "#vacancy | സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136595/vacancy"
published_at: "2023-08-05T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdcfb2d59e0_download_(1).png"
keywords: []
---

# #vacancy | സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരുവർഷത്തെ ബേക്കറി ആന്റ് കൺഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്യം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2706904, 2933904, 9895880075. 05/08/23

## Article Content

കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരുവർഷത്തെ ബേക്കറി ആന്റ് കൺഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്യം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2706904, 2933904, 9895880075. 05/08/23

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136595/vacancy)