---
title: "#thundiyil | തുണ്ടിയില്‍ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ  പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു "
english_title: "Thundi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136602/thundi"
published_at: "2023-08-05T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdcb79d2a0e_Picsart_23-08-05_09-39-09-849.jpg"
keywords: []
---

# #thundiyil | തുണ്ടിയില്‍ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ  പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** **തുണ്ടി** : രാഹുൽ ഗാന്ധിക്കെതിരേ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തുണ്ടിയില്‍ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.

## Article Content

**തുണ്ടി** : രാഹുൽ ഗാന്ധിക്കെതിരേ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തുണ്ടിയില്‍ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജൂബിലി ചാക്കോ ഉല്‍ഘാടനം ചെയ്തു. രാജു നടുപ്പറമ്പില്‍, മാത്യു എടത്താഴെ, ഷഫീര്‍ ചെക്യാട്ട്, ജോസ് നിരപ്പേല്‍, ജെനിറ്റ് ജോബ് തുടങ്ങിയവര്‍ സംസാരിച്ചു. നുറുദ്ദീന്‍ മുള്ളേരിക്കല്‍, ജോബി ജോസഫ്, ബാബു തുരുത്തിപ്പള്ളില്‍, ശശീന്ദ്രന്‍ കിളിയത്തില്‍, ജയിംസ് അറയ്ക്കല്‍, ബിജു ക രിയാട്ടില്‍, ഷിജിന സുരേഷ്, ജിബിറ്റ് ജോബ്, വിനോദ് നടുവത്താനിയില്‍, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136602/thundi)