---
title: "ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു"
english_title: "Blood Bank inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13662/blood-bank-inaugurated"
published_at: "2021-11-30T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a60f2d3a23b_IMG-20211130-WA0022.jpg"
keywords: []
---

# ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ :ചാല ജിം കെയർ ആശുപത്രിയിൽ ബ്ലഡ്‌ ബാങ്കിന്റെ പ്രവർത്തനം ബഹുമാനപ്പെട്ട കണ്ണൂർ ലോകസഭ മെമ്പർ കെ . സുധാകരൻ എം പി നിർവ്വഹിച്ചു.രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

## Article Content

കണ്ണൂർ :ചാല ജിം കെയർ ആശുപത്രിയിൽ ബ്ലഡ്‌ ബാങ്കിന്റെ പ്രവർത്തനം ബഹുമാനപ്പെട്ട കണ്ണൂർ ലോകസഭ മെമ്പർ കെ . സുധാകരൻ എം പി നിർവ്വഹിച്ചു.രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

ചടങ്ങിൽ ജിംകെയർ ഹോസ്പിറ്റൽ ചെയർമാൻ ടി. പി. അബ്ദുൽ ഹമീദ്,മാനേജിങ് ഡയറക്ടർ ഇ. കെ. അബ്ദുൽ ഹമീദ്, വൈസ് ചെയർമാൻ ഡോക്ടർ പദ്മനാഭൻ ഡയറക്ടർ മാരായ  ജബ്ബാർ. കെ. എ,  ഇസ്മത്,  മുഹമ്മദ് അഷ്‌റഫ്‌, എം.പ്രശാന്തൻ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അംജദ്. പി എ പി, ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ഫിനാൻസ്,ഡോക്ടർ മുഹമ്മദ്‌ രജീസ്, ജനറൽ മാനേജർ ബി ആർ പി ഉണ്ണിത്താൻ, പബ്ലിക് റിലേഷൻ ഓഫീസർ കെ വി മധുസൂദനൻ,നഴ്സിംഗ് ഡയറക്ടർ ഉഷ കുമാരി ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ മനോഗ്ന ദാസ് ഒറവക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13662/blood-bank-inaugurated)