---
title: "#peravoor | പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136631/peravoor"
published_at: "2023-08-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cde4c38386f_download_(20).jpeg"
keywords: []
---

# #peravoor | പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് 

> **Lead Summary:** **പേരാവൂര്‍**: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി, ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പേരാവൂര്‍**: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി, ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136631/peravoor)