---
title: "#Thaliparamba | തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്ന വേട്ട"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136673/thaliparamba"
published_at: "2023-08-05T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdfffe68a10_Picsart_23-08-05_13-13-58-644.jpg"
keywords: []
---

# #Thaliparamba | തളിപ്പറമ്പിൽ നിരോധിത പുകയില ഉൽപ്പന്ന വേട്ട

> **Lead Summary:** **തളിപ്പറമ്പ**: നാലായിരം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി രാജ് കുമാറിനെ തളിപ്പറമ്പ് എക്സൈസ് പിടികൂടി. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ബാവുപറമ്പിൽ നിന്നാണ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറും സംഘവും ഇയാളെ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ**: നാലായിരം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു പി സ്വദേശി രാജ് കുമാറിനെ തളിപ്പറമ്പ് എക്സൈസ് പിടികൂടി. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ബാവുപറമ്പിൽ നിന്നാണ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറും സംഘവും ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136673/thaliparamba)