---
title: "#cherupuzha | ബോധ വൽക്കരണ ശിൽപ്പ ശാല നടത്തി "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136674/cherupuzha"
published_at: "2023-08-05T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce02148cf0c_Picsart_23-08-05_13-25-59-998.jpg"
keywords: []
---

# #cherupuzha | ബോധ വൽക്കരണ ശിൽപ്പ ശാല നടത്തി 

> **Lead Summary:** **ചെറുപുഴ** : കേരള സർക്കാർ വ്യാവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്ര ത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഭകത്വ ബോധ വൽക്കരണ ശിൽപ്പ ശാല ചെറുപുഴ പഞ്ചായത്ത് ഒഡിറ്റോറിയത്തിൽ നടന്നു.

## Article Content

**ചെറുപുഴ** : കേരള സർക്കാർ വ്യാവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്ര ത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഭകത്വ ബോധ വൽക്കരണ ശിൽപ്പ ശാല ചെറുപുഴ പഞ്ചായത്ത് ഒഡിറ്റോറിയത്തിൽ നടന്നു.

ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ കെ കെ ജോയി അദ്ധ്യക്ഷനായി. അനുശ്രീ, ആകാശ്, ജിതിൻ, അക്ഷയ്, ആതിര എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വ്യവസായ വികസന ഓഫീസർ   ആർ കെ സ്മിത, ജോയി, സി ഷാജി,  മാത്യു കാരിത്താങ്കൽ , വരുൺ രാജ്  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136674/cherupuzha)