---
title: "തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി."
english_title: "Chess tournament started at St. John's in Thondi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136763/chess-tournament-started-at-st-johns-in-thondi"
published_at: "2023-08-05T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce579388431_tytfudhgfhf.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി.

> **Lead Summary:** **പേരാവൂർ: **തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 2023 - 24 അധ്യയന വർഷത്തെ ചെസ്സ് ടൂർണ്ണമെന്റിന് തുടക്കമായി. സ്കൂൾ തല ചെസ്സ് ചാമ്പ്യനെ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരം സ്കൂൾ കായികാധ്യാപിക ദീപ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. ബി.ആർ.സി. പ്രതിനിധി കാർത്തിക കെ. ആർ, നിനു ജോസഫ്,എബിൻ ബേബി,ജാക്സൺ മൈക്കിൾ,ബിജു ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ: **തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 2023 - 24 അധ്യയന വർഷത്തെ ചെസ്സ് ടൂർണ്ണമെന്റിന് തുടക്കമായി. സ്കൂൾ തല ചെസ്സ് ചാമ്പ്യനെ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരം സ്കൂൾ കായികാധ്യാപിക ദീപ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. ബി.ആർ.സി. പ്രതിനിധി കാർത്തിക കെ. ആർ, നിനു ജോസഫ്,എബിൻ ബേബി,ജാക്സൺ മൈക്കിൾ,ബിജു ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136763/chess-tournament-started-at-st-johns-in-thondi)