---
title: "ഫാര്‍മസിസ്റ്റ് നിയമനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136818/admission"
published_at: "2023-08-06T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf05eab6a48_download_(2).jpeg"
keywords: []
---

# ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ആശുപത്രികളില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എന്‍ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726. 

## Article Content

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ആശുപത്രികളില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എന്‍ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136818/admission)