---
title: "കണ്ണൂർ ജില്ലയിൽ 337 പേർക്ക് കൂടി കൊവിഡ് "
english_title: "Covid 19 update kannur nov 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13687/covid-19-update-kannur-nov-30"
published_at: "2021-11-30T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a62dd2d0ef8_images - 2021-11-30T092408.230.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 337 പേർക്ക് കൂടി കൊവിഡ് 

> **Lead Summary:** കണ്ണൂർ : ജില്ലയിൽ ചൊവ്വാഴ്ച (30 നവംബർ) 337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 285783 ആയി. 

## Article Content

കണ്ണൂർ : ജില്ലയിൽ ചൊവ്വാഴ്ച (30 നവംബർ) 337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 285783 ആയി. 

ചൊവ്വാഴ്ച 361 പേർ രോഗമുക്തി നേടി. 3991 ടെസ്റ്റുകൾ ചെയ്തു. ആകെ 2278760 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13687/covid-19-update-kannur-nov-30)