---
title: "#uliyil | ഹരിതം ഗാർഡൻ നഴ്സറി ഉളിയിൽ കുന്നിൻകീഴിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136893/uliyil"
published_at: "2023-08-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf5dd38828b_Picsart_23-08-06_14-15-31-642.png"
keywords: []
---

# #uliyil | ഹരിതം ഗാർഡൻ നഴ്സറി ഉളിയിൽ കുന്നിൻകീഴിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** ഹരിതം ഗാർഡൻ നഴ്സറി ഉളിയിൽ കുന്നിൻകീഴിൽ പ്രവർത്തനം ആരംഭിച്ചു. എംജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉൽഘടനം ചെയ്തു. കൗൺസിലർ ടി വി ശ്രീജ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇരിട്ടി നഗരപാതയോരം ഹരിതഭംഗി തീർത്തു സംരക്ഷിക്കുന്ന ജയപ്രശാന്തിനെ ആദരിച്ചു. എം അജേഷ്, രാമകൃഷ്ണൻ ഉളിയിൽ, ഹരിതം നഴ്സറി ഉടമ ഷീബ മാടത്തിൽ, സുബൈർ മാക്ക, സലീന എം വി, ബിജോയ്‌ പി കെ, സുജിത പി പി . എന്നിവർ സംസാരിച്ചു.

## Article Content

ഹരിതം ഗാർഡൻ നഴ്സറി ഉളിയിൽ കുന്നിൻകീഴിൽ പ്രവർത്തനം ആരംഭിച്ചു. എംജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉൽഘടനം ചെയ്തു. കൗൺസിലർ ടി വി ശ്രീജ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇരിട്ടി നഗരപാതയോരം ഹരിതഭംഗി തീർത്തു സംരക്ഷിക്കുന്ന ജയപ്രശാന്തിനെ ആദരിച്ചു. എം അജേഷ്, രാമകൃഷ്ണൻ ഉളിയിൽ, ഹരിതം നഴ്സറി ഉടമ ഷീബ മാടത്തിൽ, സുബൈർ മാക്ക, സലീന എം വി, ബിജോയ്‌ പി കെ, സുജിത പി പി . എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136893/uliyil)