---
title: "ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും കണ്ടംതോട് കോളനിയില്‍ നടന്നു."
english_title: "Oommen Chandy commemoration and Onakit distribution was held at Kandamthod Colony #kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136923/oommen-chandy-commemoration-and-onakit-distribution-was-held-at-kandamthod-colony-kelakam"
published_at: "2023-08-06T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf7a840354d_iuoytuink.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും കണ്ടംതോട് കോളനിയില്‍ നടന്നു.

> **Lead Summary:** **കേളകം: **മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 11-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും കണ്ടംതോട് കോളനിയില്‍ നടന്നു. എ.ഐ.സി.സി. വക്താവ് ഡോ.ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,ഡി.സി.സി മെമ്പര്‍ വര്‍ഗ്ഗീസ് ജോസഫ് നടപ്പുറം, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസമ്മ ജോയികുട്ടി, വില്‍സണ്‍ കൊച്ചുപുരയ്ക്കല്‍, സുരേന്ദ്രന്‍, ലാലി, ജയ്ഷ ബിജു എന്നിവര്‍ സംസാരിച്ചു.

## Article Content

**കേളകം: **മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 11-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഓണകിറ്റ് വിതരണവും കണ്ടംതോട് കോളനിയില്‍ നടന്നു. എ.ഐ.സി.സി. വക്താവ് ഡോ.ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,ഡി.സി.സി മെമ്പര്‍ വര്‍ഗ്ഗീസ് ജോസഫ് നടപ്പുറം, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസമ്മ ജോയികുട്ടി, വില്‍സണ്‍ കൊച്ചുപുരയ്ക്കല്‍, സുരേന്ദ്രന്‍, ലാലി, ജയ്ഷ ബിജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136923/oommen-chandy-commemoration-and-onakit-distribution-was-held-at-kandamthod-colony-kelakam)