---
title: "റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നു."
english_title: "A meeting was held to resolve the deplorable condition of the road. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136927/a-meeting-was-held-to-resolve-the-deplorable-condition-of-the-road"
published_at: "2023-08-06T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf7e0c641f9_kjmlio.jpg"
keywords: []
---

# റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നു.

> **Lead Summary:** **കണിച്ചാര്‍: **കണിച്ചാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ആറ്റാംചേരിയിലെ പാറേപ്പട്ടണത്തുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സുനി ജെസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗം രാജപ്പന്‍,തങ്കച്ചന്‍ അട്ടാറയ്ക്കല്‍,ടോണി അട്ടാറയ്ക്കല്‍, ജെയിംസ് അറയ്ക്കല്‍,ഷാജു നീലന്തറ,ബിജു,അജു,തോമസ് പൂവത്തുംമുട്ടില്‍,ചാക്കോ കൊടക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

## Article Content

**കണിച്ചാര്‍: **കണിച്ചാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ആറ്റാംചേരിയിലെ പാറേപ്പട്ടണത്തുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സുനി ജെസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗം രാജപ്പന്‍,തങ്കച്ചന്‍ അട്ടാറയ്ക്കല്‍,ടോണി അട്ടാറയ്ക്കല്‍, ജെയിംസ് അറയ്ക്കല്‍,ഷാജു നീലന്തറ,ബിജു,അജു,തോമസ് പൂവത്തുംമുട്ടില്‍,ചാക്കോ കൊടക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136927/a-meeting-was-held-to-resolve-the-deplorable-condition-of-the-road)