---
title: "പോക്സോ കേസ് : കണ്ണാടിപ്പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "Pocso case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13701/pocso-case"
published_at: "2021-11-30T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a644e9afe53_PicsArt_11-30-09.06.02.jpg"
keywords: []
---

# പോക്സോ കേസ് : കണ്ണാടിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂര്‍ :7 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി യു വി ഇബ്രാഹിം അറസ്റ്റിൽ.

## Article Content

കണ്ണൂര്‍ :7 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി യു വി ഇബ്രാഹിം അറസ്റ്റിൽ.

സ്കൂൾ വിട്ടു മടങ്ങും വഴി ഇടവഴിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13701/pocso-case)