---
title: "#vacancy | നഴ്സ് ഒഴിവുകൾ"
english_title: "Nurseing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137077/nurseing"
published_at: "2023-08-07T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0965704c89_IMG-20230807-WA0029.jpg"
keywords: []
---

# #vacancy | നഴ്സ് ഒഴിവുകൾ

> **Lead Summary:** **കണ്ണൂർ**: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയില്‍ നിലവിൽ ഉള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നു. ജിഎന്‍എം / തത്തുല്യം യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം.

## Article Content

**കണ്ണൂർ**: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയില്‍ നിലവിൽ ഉള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നു. ജിഎന്‍എം / തത്തുല്യം യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137077/nurseing)