---
title: "#Rahulgandhi | രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച സന്തോഷത്തിൽ ഡിസിസി ഓഫിസിൽ മധുരം വിതരണം ചെയ്തു"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137152/rahul-gandhi"
published_at: "2023-08-07T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0b9c1ab775_Picsart_23-08-07_14-49-30-768.jpg"
keywords: []
---

# #Rahulgandhi | രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച സന്തോഷത്തിൽ ഡിസിസി ഓഫിസിൽ മധുരം വിതരണം ചെയ്തു

> **Lead Summary:** ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനമിറക്കിയ സന്തോഷത്തിൽ ഡിസിസി ഓഫിസിൽ പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് സഹ പ്രവർത്തകർക്ക് ലഡ്ഡു വിതരണം ചെയ്ത് ആഹ്‌ളാദം പങ്ക് വെച്ചു.

## Article Content

ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനമിറക്കിയ സന്തോഷത്തിൽ ഡിസിസി ഓഫിസിൽ പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് സഹ പ്രവർത്തകർക്ക് ലഡ്ഡു വിതരണം ചെയ്ത് ആഹ്‌ളാദം പങ്ക് വെച്ചു.

നേതാക്കളായ കെ പ്രമോദ്, ശ്രീജ മഠത്തിൽ, രജനി രാമാനന്ദ്, കായക്കൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137152/rahul-gandhi)