---
title: "#accident | ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു"
english_title: "A native of Wayanad died in a car accident in Gundalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137182/a-native-of-wayanad-died-in-a-car-accident-in-gundalpetta"
published_at: "2023-08-07T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d31aed6ea_Picsart_23-08-07_16-39-16-087.jpg"
keywords: []
---

# #accident | ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

> **Lead Summary:** **ഗുണ്ടൽപ്പേട്ട**: വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക് പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ ആണ് മരിച്ചത്.

## Article Content

**ഗുണ്ടൽപ്പേട്ട**: വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക് പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ ആണ് മരിച്ചത്.

ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകൻ്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരു'ന്നു അപകടം. ബംഗ്ളൂരുവിലുള്ള മകൻ്റെ അടുത്തേക്ക് പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137182/a-native-of-wayanad-died-in-a-car-accident-in-gundalpetta)