---
title: "ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. "
english_title: "Film director Siddique criticalstage #siddique "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137214/film-director-siddique-criticalstage-siddique"
published_at: "2023-08-07T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0f96c5fe0a_afdgsh.jpg"
keywords: []
---

# ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. 

> **Lead Summary:** **കൊ​ച്ചി:** ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ന്യൂ​മോ​ണി​യ​യും ക​ര​ൾ രോ​ഗ​ബാ​ധ​യെ​യും തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സിദ്ദിഖ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് വൈകുന്നേരം മൂ​ന്നോ​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. നി​ല​വി​ൽ എ​ക്മോ സ​പ്പോ​ർ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം ഉ​ള്ള​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് സി​ദ്ദി​ഖി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തും.

## Article Content

**കൊ​ച്ചി:** ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ന്യൂ​മോ​ണി​യ​യും ക​ര​ൾ രോ​ഗ​ബാ​ധ​യെ​യും തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സിദ്ദിഖ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് വൈകുന്നേരം മൂ​ന്നോ​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. നി​ല​വി​ൽ എ​ക്മോ സ​പ്പോ​ർ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം ഉ​ള്ള​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് സി​ദ്ദി​ഖി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137214/film-director-siddique-criticalstage-siddique)