---
title: "ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ദ​ന്പ​തി​ക​ൾ പി​ടി​യി​ൽ"
english_title: "Couple arrested with gold worth 1.25 crore in Karipur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137228/couple-arrested-with-gold-worth-125-crore-in-karipur"
published_at: "2023-08-07T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d105204136c_hukjnml.jpg"
keywords: []
---

# ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ദ​ന്പ​തി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​ല​പ്പു​റം: **കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദ​മ്പ​തി​ക​ളി​ൽ​നി​ന്ന് ര​ണ്ടേ​കാ​ൽ കി​ലോ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി ജി​ദ്ദ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് മ​രു​ത സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ​മോ​ൻ പു​ത്ത​ൻ പീ​ടി​ക​യി​ൽ , ഭാ​ര്യ സ​ഫ്ന പ​റ​മ്പ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

**മ​ല​പ്പു​റം: **കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദ​മ്പ​തി​ക​ളി​ൽ​നി​ന്ന് ര​ണ്ടേ​കാ​ൽ കി​ലോ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി ജി​ദ്ദ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് മ​രു​ത സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ​മോ​ൻ പു​ത്ത​ൻ പീ​ടി​ക​യി​ൽ , ഭാ​ര്യ സ​ഫ്ന പ​റ​മ്പ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ശ​രീ​ര​ത്തി​നു​ള്ളി​ലും അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലു​മാ​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. 1.25 കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന​താ​ണ് പി​ടി​കൂ​ടി​യ സ്വ​ർ​ണ​മി​ശ്രി​തം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137228/couple-arrested-with-gold-worth-125-crore-in-karipur)