---
title: "#Interview | വാക്ക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137308/walkininterview"
published_at: "2023-08-08T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1a84558a48_images_(7).jpeg"
keywords: []
---

# #Interview | വാക്ക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** കണ്ണൂര്‍ ജില്ലാ കൃഷിത്തോട്ടത്തിലെ അഗ്രി ബയോടെക്നോളജി ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുളള മൈക്രോബയോളജി/ അഗ്രി ബയോടെക്നോളജി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടിഷ്യൂകള്‍ച്ചര്‍/മൈക്രോബയോളജി മേഖലകളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുളളവര്‍ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0460 2203154. 

## Article Content

കണ്ണൂര്‍ ജില്ലാ കൃഷിത്തോട്ടത്തിലെ അഗ്രി ബയോടെക്നോളജി ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുളള മൈക്രോബയോളജി/ അഗ്രി ബയോടെക്നോളജി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടിഷ്യൂകള്‍ച്ചര്‍/മൈക്രോബയോളജി മേഖലകളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുളളവര്‍ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0460 2203154. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137308/walkininterview)