---
title: "#kalpetta | കൽപ്പറ്റയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137311/kalpetta"
published_at: "2023-08-08T08:17:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1ad1f12768_Picsart_23-08-08_08-18-24-014.jpg"
keywords: []
---

# #kalpetta | കൽപ്പറ്റയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:**  **കൽപ്പറ്റ: **കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു . കാരാപ്പുഴ മലങ്കര പുഴയില്‍ കുളിക്കാൻ പോയ വാഴവറ്റ മലങ്കര കോളനിയിലെ വെളിയ നാണ് മരിച്ചത്. തിരച്ചിലിനിടെ കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

## Article Content

 **കൽപ്പറ്റ: **കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു . കാരാപ്പുഴ മലങ്കര പുഴയില്‍ കുളിക്കാൻ പോയ വാഴവറ്റ മലങ്കര കോളനിയിലെ വെളിയ നാണ് മരിച്ചത്. തിരച്ചിലിനിടെ കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137311/kalpetta)