---
title: "#vacancy | ലൈബ്രേറിയന്‍ നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137314/vacancy"
published_at: "2023-08-08T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1b18e929ac_download_(1).png"
keywords: []
---

# #vacancy | ലൈബ്രേറിയന്‍ നിയമനം

> **Lead Summary:** പട്ടുവം കയ്യംതടത്തെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ലൈബ്രറി സയന്‍സിലുള്ള ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയം.

## Article Content

പട്ടുവം കയ്യംതടത്തെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ലൈബ്രറി സയന്‍സിലുള്ള ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയം.

പ്രായപരിധി 20 - 36. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് എം ആര്‍ എസ്സിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന സട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0460 2996794, 9496284860. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137314/vacancy)