---
title: "സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 10 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി."
english_title: "By-elections will be held in 10 of the 17 target wards in the state. The previous steps have been completed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137497/by-elections-will-be-held-in-10-of-the-17-target-wards-in-the-state-the-previous-steps-have-been-completed"
published_at: "2023-08-08T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d259becf408_dgdfhfdhfgj.jpg"
keywords: []
---

# സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 10 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 10 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ 11 ന് ​രാ​വി​ലെ 10 ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​തി​ന​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. ആ​കെ 54 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​തി​ൽ 22 പേ​ർ സ്ത്രീ​ക​ളാ​ണ്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തെ 17 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ 10 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ 11 ന് ​രാ​വി​ലെ 10 ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​തി​ന​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. ആ​കെ 54 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​തി​ൽ 22 പേ​ർ സ്ത്രീ​ക​ളാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137497/by-elections-will-be-held-in-10-of-the-17-target-wards-in-the-state-the-previous-steps-have-been-completed)