---
title: "ഇരിട്ടിയിൽ വാഹനാപകടം"
english_title: "Accident at iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13756/accident-at-iritty"
published_at: "2021-12-01T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6fe882a937_PicsArt_12-01-10.16.37.jpg"
keywords: []
---

# ഇരിട്ടിയിൽ വാഹനാപകടം

> **Lead Summary:** ഇരിട്ടി: മാടത്തിൽ ഗ്രേസ്സ് ഫ്യുവൽസ് പമ്പിന് മുൻപിൽ ആണ് ഇന്നുരാവിലെ 5മണിയോട് കൂടി വാഹനം അപകടം നടന്നത്.

## Article Content

ഇരിട്ടി: മാടത്തിൽ ഗ്രേസ്സ് ഫ്യുവൽസ് പമ്പിന് മുൻപിൽ ആണ് ഇന്നുരാവിലെ 5മണിയോട് കൂടി വാഹനം അപകടം നടന്നത്.

കർണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വന്ന കിയ സെൾടോസ് കാർ ആണ് നിയന്തണം വിട്ട് പമ്പിനുമുന്നിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചുകയറിയത്.

കാറിൽ 5 യാത്രക്കാർ ഉണ്ടായിരുന്നു ഒരാൾക്ക് നിസാരപരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13756/accident-at-iritty)