---
title: "#adakkathod | വ്യാപാരിദിനാചരണം: അടക്കാത്തോട് ടൗണിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137593/adakkathod"
published_at: "2023-08-09T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3177fe4020_Picsart_23-08-09_10-04-42-348.jpg"
keywords: []
---

# #adakkathod | വ്യാപാരിദിനാചരണം: അടക്കാത്തോട് ടൗണിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി

> **Lead Summary:** **അടക്കാത്തോട്**: വ്യാപാരിദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് പതാകയുയർത്തൽ, പായസവിതരണം, ടൗൺ ശുചീകരണം നടത്തി. യൂണിറ്റ് സെക്രട്ടറി വി.ഐ. സൈദ് കുട്ടി പതാക ഉയർത്തൽ നടത്തി. അടക്കാത്തോട് ടൗണിൽ വ്യാപാരികൾ പായസവിതരണം നടത്തി.

## Article Content

**അടക്കാത്തോട്**: വ്യാപാരിദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് പതാകയുയർത്തൽ, പായസവിതരണം, ടൗൺ ശുചീകരണം നടത്തി. യൂണിറ്റ് സെക്രട്ടറി വി.ഐ. സൈദ് കുട്ടി പതാക ഉയർത്തൽ നടത്തി. അടക്കാത്തോട് ടൗണിൽ വ്യാപാരികൾ പായസവിതരണം നടത്തി.

വിൽസൻ കട്ടക്കൽ, ബെന്നി മുട്ടത്തേട്ട്, വി.ഐ.സാലി, കെ.എം.ഇസ്മായീൽ, കെ.എ. ബഷീർ, കെ.എം.അസീസ്, ബിജു കട്ടക്കൽ, സജി വെൺമണി, റഫീഖ് അറഫ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് ഹസ്സൻകുട്ടി സ്വാഗതവും, വനിതാ വിഭാഗം സിക്രട്ടറി ഷേർളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137593/adakkathod)