---
title: "#appoinment | അസി.പ്രൊഫസര്‍ നിയമനം"
english_title: "Appointment of Assistant Professor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137600/appointment-of-assistant-professor"
published_at: "2023-08-09T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d31d4880702_download_(34).jpeg"
keywords: []
---

# #appoinment | അസി.പ്രൊഫസര്‍ നിയമനം

> **Lead Summary:** നടുവില്‍ ഗവ: പോളിടെക്‌നിക് കോളേജില്‍ പുതുതായി അനുവദിച്ച കെമിസ്ട്രി, ഫിസിക്‌സ്, ഇംഗീഷ് തസ്തികകളില്‍ (ഓരോന്ന് വീതം) ദിവസ വേതനാടിസ്ഥാനത്തില്‍ അസി.പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 14 തിങ്കള്‍ രാവിലെ 10.30 ന് പൊളിടെക്‌നിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 0460 2251033.

## Article Content

നടുവില്‍ ഗവ: പോളിടെക്‌നിക് കോളേജില്‍ പുതുതായി അനുവദിച്ച കെമിസ്ട്രി, ഫിസിക്‌സ്, ഇംഗീഷ് തസ്തികകളില്‍ (ഓരോന്ന് വീതം) ദിവസ വേതനാടിസ്ഥാനത്തില്‍ അസി.പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 14 തിങ്കള്‍ രാവിലെ 10.30 ന് പൊളിടെക്‌നിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 0460 2251033.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137600/appointment-of-assistant-professor)