---
title: "#kannur | പള്ളിക്കു​ന്ന് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്  സമീ​പം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137635/kannur"
published_at: "2023-08-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d336ed1629e_Screenshot_20230809-121420_Samsung_Internet.jpg"
keywords: []
---

# #kannur | പള്ളിക്കു​ന്ന് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്  സമീ​പം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

> **Lead Summary:**  **ക​ണ്ണൂ​ർ: **പ​ള്ളി​ക്കു​ന്ന് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ള്ളി​ക്കു​ന്ന്-​കൊ​ന്പ്ര​ക്കാ​വ് റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പ​മാ​യി ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

## Article Content

 **ക​ണ്ണൂ​ർ: **പ​ള്ളി​ക്കു​ന്ന് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ള്ളി​ക്കു​ന്ന്-​കൊ​ന്പ്ര​ക്കാ​വ് റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പ​മാ​യി ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു സംഭവം. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ യുനൈസ് അഹമ്മദ്, എക്സൈസ് ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫീസർ വി.പി. ഉണ്ണികൃഷ്ണൻ, സിഇഒമാരായ സനീബ്, രമിത്ത്, ഡ്രൈവർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി കസ്റ്റഡിയിലെടുത്ത എക്സൈസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137635/kannur)