---
title: "#karikkottakkari | കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി  ദിനാചരണം നടത്തി "
english_title: "Karikkottakkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137640/karikkottakkari"
published_at: "2023-08-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d33a19da5e5_Picsart_23-08-09_12-32-21-693.jpg"
keywords: []
---

# #karikkottakkari | കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി  ദിനാചരണം നടത്തി 

> **Lead Summary:** **കരിക്കോട്ടക്കരി**: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി , സഡാക്കോ കൊക്ക് നിർമാണം, പോസ്റ്റർ രചന എന്നിവ നടത്തി. അധ്യാപകരായ എലിസബത്ത്, ലിൻസ്, ധന്യ, അഞ്ജു എന്നിവർ നേതൃത്വം നല്കി.

## Article Content

**കരിക്കോട്ടക്കരി**: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി , സഡാക്കോ കൊക്ക് നിർമാണം, പോസ്റ്റർ രചന എന്നിവ നടത്തി. അധ്യാപകരായ എലിസബത്ത്, ലിൻസ്, ധന്യ, അഞ്ജു എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137640/karikkottakkari)