---
title: "ഡിസിസി ഓഫീസിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി"
english_title: "Quit India Day was celebrated at DCC office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137662/remembrance-and-national-integration-pledge-held-at-dcc-office-of-district-congress-committee-as-part-of-quit-india-day-celebrations"
published_at: "2023-08-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3463b881f0_Picsart_23-08-09_13-23-54-055.jpg"
keywords: []
---

# ഡിസിസി ഓഫീസിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി

> **Lead Summary:** ക്വിറ്റ് ഇന്ത്യ ദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

## Article Content

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

നേതാക്കളായ അഡ്വ .ടി ഒ മോഹനൻ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, റഷീദ് കവ്വായി, റിജിൽ മാകുറ്റി, പി മുഹമ്മദ് ഷമ്മാസ്, എം പി വേലായുധൻ, കൂക്കിരി രാഗേഷ്, സി വി സന്തോഷ്,  കായക്കൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ്,  ഉഷ കുമാരി, രാഹുൽ വെച്ചിയോട്ട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137662/remembrance-and-national-integration-pledge-held-at-dcc-office-of-district-congress-committee-as-part-of-quit-india-day-celebrations)