---
title: "#Manathana| കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ ടൗൺ ശുചീകരണം നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137664/manathana"
published_at: "2023-08-09T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d347f76f9d7_Picsart_23-08-09_13-19-42-812.jpg"
keywords: []
---

# #Manathana| കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ ടൗൺ ശുചീകരണം നടത്തി

> **Lead Summary:** **മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് യുത്ത് വിംഗ് പ്രവർത്തകർ മണത്ത ടൗൺ ക്ലീനിങ് നടത്തി.യൂണിറ്റ് പ്രസിഡണ്ട് സിഎം ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് യുത്ത് വിംഗ് പ്രവർത്തകർ മണത്ത ടൗൺ ക്ലീനിങ് നടത്തി.യൂണിറ്റ് പ്രസിഡണ്ട് സിഎം ജോസഫ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ട്രഷറർ എ രാജൻ, മുൻ പ്രസിഡന്റ്  സുധീർ ബാബു, വനിതാവിംഗ് മേഖലാ പ്രസിഡന്റ്  ബിന്ദു സോമൻ, യൂത്ത് വിങ് മേഖല വൈസ് പ്രസിഡണ്ടും യൂണിറ്റ് പ്രസിഡണ്ടുമായ സതീശൻ, വൈസ് പ്രസിഡന്റ് ദിനേശൻ, സെക്രട്ടറി ഗോപിനാഥ്,  ട്രഷറർ ജിമ്മി, രാജീവൻ, ജെഫീഷ്, റിജോ ജോസഫ്, സതീശൻ K രഞ്ജിത്ത് ഗംഗാധരൻ, എലിസബത്ത്, മഞ്ജു എന്നിവർ ടൗൺ ക്ലീനിങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137664/manathana)