---
title: "#wayanad | 'മാനിഷാദ'പ്രതിഷേധ മനുഷ്യചങ്ങലയ്ക്ക്    ഐക്യദാർഢ്യം വിഫോർ വയനാട്"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137725/wayanad"
published_at: "2023-08-09T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3827976880_IMG-20230809-WA0097.jpg"
keywords: []
---

# #wayanad | 'മാനിഷാദ'പ്രതിഷേധ മനുഷ്യചങ്ങലയ്ക്ക്    ഐക്യദാർഢ്യം വിഫോർ വയനാട്

> **Lead Summary:** **മാനന്തവാടി**: ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മാനവികതയും തീരാ കളങ്കമായി മാറിയ മണിപ്പൂരിന്റെ വിലാപം കേട്ടില്ലെന്ന് നടിക്കുന്ന ഭരണവർഗത്തിന്റെ നിസ്സംഗതക്കും നിശബ്ദതയ്ക്കും എതിരെ ഓഗസ്റ്റ് 13ന് നടത്തപ്പെടുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വി ഫോർ വയനാട് മൂവ്മെന്റ് പ്രതിക്ഷേധ ജ്വാല തെളിയിച്ചു.

## Article Content

**മാനന്തവാടി**: ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മാനവികതയും തീരാ കളങ്കമായി മാറിയ മണിപ്പൂരിന്റെ വിലാപം കേട്ടില്ലെന്ന് നടിക്കുന്ന ഭരണവർഗത്തിന്റെ നിസ്സംഗതക്കും നിശബ്ദതയ്ക്കും എതിരെ ഓഗസ്റ്റ് 13ന് നടത്തപ്പെടുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വി ഫോർ വയനാട് മൂവ്മെന്റ് പ്രതിക്ഷേധ ജ്വാല തെളിയിച്ചു.

സ്ത്രീത്വത്തേയും മനുഷ്യത്വത്തെയും   ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ശക്തികളെയും ചെറുത്തു തോൽപ്പിക്കണമെന്ന് ചടങ്ങിൽ സംസാരിച്ചവ൪ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137725/wayanad)