---
title: "കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി"
english_title: "The youth who came with ganja was arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137755/the-youth-who-came-with-ganja-was-arrested"
published_at: "2023-08-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3b3b8654bd_gfhfgjggh.jpg"
keywords: []
---

# കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി

> **Lead Summary:** **ബാവലി:** മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും മാനന്തവാടി ബാവലി വെച്ച് നടത്തിയ വാഹനപരിശോധനയില്‍ 300 ഗ്രാം കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി.കോഴിക്കോട് കൂരാച്ചുണ്ട് പാറേക്കാട്ടില്‍ വീട്ടില്‍ റംഷാദ്.പി.എച്ച് ആണ് അറസ്റ്റിലായത്.

## Article Content

**ബാവലി:** മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും മാനന്തവാടി ബാവലി വെച്ച് നടത്തിയ വാഹനപരിശോധനയില്‍ 300 ഗ്രാം കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി.കോഴിക്കോട് കൂരാച്ചുണ്ട് പാറേക്കാട്ടില്‍ വീട്ടില്‍ റംഷാദ്.പി.എച്ച് ആണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137755/the-youth-who-came-with-ganja-was-arrested)