---
title: "കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ "
english_title: "student committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13780/student-committed-suicide"
published_at: "2021-12-01T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a71533ef87e_PicsArt_12-01-11.49.20.jpg"
keywords: []
---

# കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ 

> **Lead Summary:** കണ്ണൂർ: പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് 19 ആണ് മരിച്ചത്. 

## Article Content

കണ്ണൂർ: പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് 19 ആണ് മരിച്ചത്. 

കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13780/student-committed-suicide)