---
title: "#plusone | പ്ലസ് വൺ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം"
english_title: "Plusone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137851/plusone"
published_at: "2023-08-10T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4727e9ef61_IMG-20230810-WA0011.jpg"
keywords: []
---

# #plusone | പ്ലസ് വൺ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം

> **Lead Summary:** പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ജില്ലയിലും പുറത്തുമുള്ള സ്കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതൽ അപേക്ഷിക്കാം.

## Article Content

പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ജില്ലയിലും പുറത്തുമുള്ള സ്കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതൽ അപേക്ഷിക്കാം.

ഇന്നു രാവിലെ 10 മുതൽ നാളെ വൈകീട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അവസാന ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137851/plusone)