---
title: "താല്‍ക്കാലിക അധ്യാപക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137856/vacancy"
published_at: "2023-08-10T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4756fcda2e_download_(1).png"
keywords: []
---

# താല്‍ക്കാലിക അധ്യാപക നിയമനം

> **Lead Summary:** കാസര്‍ഗോട് ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിനും ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ടര്‍ണിങ്, കാര്‍പെന്ററി ട്രേഡ്സ്മാന്‍ തസ്തികകളിലാണ് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് നടക്കും.

## Article Content

കാസര്‍ഗോട് ഗവ. പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളില്‍ നിയമിക്കപ്പെടുന്നതിനും ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ടര്‍ണിങ്, കാര്‍പെന്ററി ട്രേഡ്സ്മാന്‍ തസ്തികകളിലാണ് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് നടക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ കെ ജി സി ഇ/ ടി എച്ച് എസ് എല്‍ സിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുമ്പായി പെരിയ പോളിടെക്നിക് കോളേജ് ഓഫീസില്‍ ബയോഡാറ്റ, എല്ലാ അക്കാദമിക്/പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2234020, 9995681711. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137856/vacancy)