---
title: "#vacancy | സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137870/vacancy"
published_at: "2023-08-10T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d47e243b2bc_download_(1).png"
keywords: []
---

# #vacancy | സീറ്റൊഴിവ്

> **Lead Summary:** വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബിഎസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722. 

## Article Content

വിനോദ സഞ്ചാര വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബിഎസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137870/vacancy)